കരുവന്നൂർ; തട്ടിപ്പല്ല ക്രമക്കേടാണ് നടന്നത്. പണം കണ്ടുകെട്ടി കേന്ദ്രഖജനാവിലേക്ക് കൊണ്ടുപോകാനാണ് ഇ ഡി ശ്രമം: പി ജയരാജൻ
ആലപ്പുഴ: കരുവന്നൂരിൽ നിന്നും പണംകണ്ടുകെട്ടി കേന്ദ്രഖജനാവിലേക്ക് കൊണ്ടുപോകാനാണ് ഇഡി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജൻ. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 103 കോടിയുടെ ബെനാമി ലോൺ ...
