ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
കാസർഗോഡ്: അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. മഡികൈ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കെ പി നിവേദിനാണ് സഹപാഠികളുടെ മർദനമേറ്റത്. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിൽ ...
