No 1; സ്വന്തം പേര് തെറ്റില്ലാതെ എഴുതാൻ അറിയാത്തവർക്കും, അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ യും , എ പ്ലസും; ഇത് ചതിയാണ് : വിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾക്കും എ പ്ലസ് ലഭിക്കുന്നുവെന്ന് വിമർശനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസാണ് മൂല്യ നിർണയത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. എസ്എസ്എൽസി ചോദ്യപ്പേപ്പർ ...
