‘പ്രധാനമന്ത്രി ജൻധൻ യോജന വഴി രാജ്യത്ത് 45 കോടി അക്കൗണ്ടുകൾ തുറന്നു, അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറും’; അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: പ്രധാനമന്ത്രി ജൻധൻ യോജന വഴി രാജ്യത്ത് 45 കോടി അക്കൗണ്ടുകൾ തുറന്നെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഫെഡറൽ ബാങ്കിന്റെ വാർഷിക ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് ...
