പ്രധാനമന്ത്രിയുടെ കശ്‌മീർ സന്ദർശനം; 7000 സർക്കാർ ഉദ്യോഗസ്ഥർ വിഐപി ഡ്യൂട്ടിയിൽ, പ്രദേശത്ത് കനത്ത സുരക്ഷ
ശ്രീനഗർ : മാർച്ച് 7 ന് കാശ്‌മീരിലെ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തിൽ 7000 സർക്കാർ ഉദ്യോഗസ്ഥരെ വിവിധ ഡ്യൂട്ടികളിൽ നിയോഗിച്ച് ഭരണകൂടം. ...

