റഷ്യ-ഉക്രൈൻ യുദ്ധം; ഇന്ത്യ നിക്ഷ്പക്ഷ നിലപാടെടുത്തിട്ടില്ല – സെലെൻസ്‌കിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കേവ് : റഷ്യ-ഉക്രൈൻ യുദ്ധം നടക്കുന്ന സമയത്ത് ഇന്ത്യ നിഷ്പക്ഷതയോ നിസ്സംഗതയോ പുലർത്തുന്നില്ലെന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള സംഭാഷണത്തിനിടെ, ...














