വോട്ടിന് കോഴ വിഷയത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
വോട്ടിന് കോഴ വിഷയത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയിലൂടെ സംശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കാനും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം ആഴപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. ...











