പി.എം-ശ്രീ പദ്ധതി ധാരണാപത്രം ഒപ്പിടാനുള്ള തീരുമാനം സാമ്പത്തിക നഷ്ടം കാരണമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സാമ്പത്തികനഷ്ടം പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ പി.എം-ശ്രീ സ്കൂൾ പദ്ധതിക്കായി ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചതെന്നു സമ്മതിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു മാത്രമേ അതു ...
