ഒരു കോടി കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തുടനീളം വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 75000 കോടി രൂപയുടെ പദ്ധതിയാണിത്. ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് സിസ്റ്റത്തിന് ...
