കാർഗിൽ വിജയ് ദിവസ്: പ്രധാനമന്ത്രി ലഡാക്കിൽ – ഷിൻകുൻ ലാ ടണൽ ഉദ്ഘാടനം ചെയ്യും
കാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലേക്ക്. ഈ സന്ദർശന വേളയിൽ, കാർഗിൽ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുൻ ...
