ദുരന്തമുഖത്ത് ഉള്ളുലഞ്ഞ് പ്രധാനമന്ത്രി: സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരളത്തിന് ഉറപ്പ് നൽകി
വയനാട്ടിലെ ദുരന്ത മുഖത്ത് നിന്ന് ജീവൻ മാത്രം കൈയ്യിലെടുത്ത് രക്ഷതേടിയ മനുഷ്യരിലേയ്ക്ക് വലിയ ആശ്വാസമായാണ് പ്രധാനമന്ത്രി എത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിലാണ് അദ്ദേഹം കേരളത്തിലേയ്ക്ക് യാത്രതിരിച്ചതെങ്കിലും നിലവിൽ ...
