പി.എം.എ.വൈ പദ്ധതിയിലൂടെ നിർമ്മിച്ച 15,000 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി പ്രധാനമന്ത്രി
മഹാരാഷ്ട്ര: സോളാപൂരിലെ റായനഗര്‍ ഹൗസിങ് സൊസൈറ്റിയില്‍ പുതുതായി നിര്‍മിച്ച 15,000 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി പ്രധാനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളാണ് കൈമാറിയത്. രാജ്യത്തെ ...
