എല്ലാ വിവരങ്ങളും ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരണം; സംസ്ഥാനങ്ങൾക്ക് ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം
നാഷണൽ ഡിജിറ്റൽ എജ്യുക്കേഷൻ ആർക്കിടെക്ചറിന് (എൻഡിഇഎആർ) കീഴിൽ, വിദ്യാഭ്യാസ മന്ത്രാലയം (എംഒഇ) നടത്തുന്ന എല്ലാ സ്കീമുകളുടെയും ഡാറ്റ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാ ശേഖരമായ വിദ്യാ സമീക്ഷ കേന്ദ്രങ്ങൾ ...

