സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കാതെങ്ങനെ? ; മുസ്ലീം ലീഗ് സഹകരിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: സിപിഎം ക്ഷണിച്ചാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.ഏക വ്യക്തി ...
