തേക്കിൻകാട് മൈതാനത്ത് ഗുണ്ടാ നേതാവിന് ‘ആവേശം മോഡൽ’ ബർത്ത്‌ഡേ പാർട്ടി; വളഞ്ഞിട്ട് പിടിച്ച് പോലീസ്
ആവേശം മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു ...
