പോലീസ് ജീപ്പ് നിയന്ത്രണം തെറ്റി; കടയിലേക്ക് ഇടിച്ചു കയറി
പാലക്കാട്: നിയന്ത്രണം തെറ്റിയപോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി. ഇന്നു പുലർച്ചെ ഒന്നരയോടെ നായടിപ്പാറയിൽ വച്ചായിരുന്നു അപകടം. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരിച്ചുവരുന്ന വഴിയായിരുന്നു ...
