ഇന്ന് ചോദ്യം ചെയ്തേക്കും;സിദ്ദിഖ് എത്തുന്നത് പോലീസിനോട് അങ്ങോട്ട് ആവശ്യപ്പെട്ട്
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ ...
