സിദ്ദിഖിനായി വല വിരിച്ച് പോലീസ്; തിരച്ചിൽ ഊർജ്ജിതം
തിരുവനന്തപുരം: ഹൈക്കോടതി മുൻ കൂർ ജാമ്യം നിഷേധിച്ചതോടെ ലൈംഗികാരോപണ കേസിൽ പ്രതിയായ സിദ്ദിഖിനായി അന്വേഷണം ഊർജിതം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ...
