പരീക്ഷ തോറ്റവരും ലിസ്റ്റിൽ; എസ് ഐ പരീക്ഷയിൽ വീണ്ടും വൻ അട്ടിമറി, റാങ്ക് പട്ടിക പിൻവലിച്ച് പി എസ് സി
കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റിൽ അട്ടിമറി. പരാതി ഉയർന്നതോടെ ഫെബ്രുവരി 26, 27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടിക പിഎസ്സി ...
