അമ്മയുടെ മൊബൈൽ നമ്പർ എങ്ങിനെ പ്രതികൾക്ക് കിട്ടി ? പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അച്ചനെ കേന്ദ്രീകരിച്ചും അന്വേഷണം; ഫ്ലാറ്റിൽ പോലീസ് പരിശോധന
കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റെജിയെ കേന്ദ്രീകരിച്ചും അന്വേഷണം. ഇയാൾ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് ...
