DYFI പ്രവര്‍ത്തകർ പോലീസ് ജീപ്പ് തകർത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്; നിധിൻ പുല്ലൻ ഒളിവിൽ
തൃശ്ശൂര്‍: ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ്. പ്രതിയായ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിധിൻ പുല്ലൻ ഒളിവിലാണ്. ...
