200 തോക്കുധാരികൾ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി
ഇംഫാല്‍: മണിപ്പൂരില്‍ തോക്കുധാരികളായ 200-ഓളം പേരടങ്ങിയ സംഘം അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി. താമസ സ്ഥലത്തുനിന്നുമാണ് തട്ടിക്കൊണ്ട് പോയത്. ശേഷം സുരക്ഷാ സേനയും പൊലീസും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ...
