ദ്വയാർത്ഥ പ്രയോഗവും, അശ്ളീല ചുവയിലുള്ള സംസാരവും; മിട്ടായിത്തെരുവിലെ കച്ചവടക്കാർക്കെതിരെ പരാതി
കോഴിക്കോട്: കടകളിൽ വിളിച്ചു കയറ്റാൻ കച്ചവടക്കാർ അശ്ളീല ചുവയിലുള്ള സംസാരവും, ദ്വയാർത്ഥ പ്രയോഗവും നടത്തുന്നുവെന്ന് മിട്ടായിത്തെരുവിലെ കച്ചവടക്കാർക്കെതിരെ പരാതി. മിട്ടായി തെരുവിൽ എത്തുന്നവരെ മുന്നോട്ടു പോകാൻ സാധിക്കാത്ത ...
