‘പൂരത്തിന് ശ്രീരാമന് പകരം ചെഗുവേര ആയിരുന്നെങ്കിൽ പൊലീസ് സ്വീകരിച്ചേനെ’; നിവേദിത സുബ്രഹ്‌മണ്യൻ
തൃശൂർ: മതമൗലികവാദികളുടെ അപവാദ പ്രചരണത്തിൽ ഇനി ജനങ്ങൾ വീഴില്ലെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യൻ. തൃശൂർ പൂരത്തിന് ശ്രീരാമന് പകരം ചെഗുവേരയോ മുഖ്യമന്ത്രി ...

