ഗണപതി ഹോമം തടഞ്ഞു. വിളക്ക് ചവിട്ടിത്തെറിപ്പിച്ച് പൂജ അലങ്കോലമാക്കി സിപിഎം; പാർട്ടി ഗ്രാമത്തിലെ സ്കൂളിൽ മാനേജരെയും കുടുംബത്തെയും ബന്ധികളാക്കി.
കോഴിക്കോട്: സിപിഎം പാർട്ടി ഗ്രാമമായ കൈവേലി നെടുമന്നൂർ എൽ പി സ്കൂളിൽ നടത്തിയ ഗണപതി ഹോമവും, ദേവി പൂജയും സിപിഎം പ്രവർത്തകർ അലങ്കോലമാക്കി. പൂജ നടന്ന സ്കൂൾ ...
