പുണെ അപകടം; രക്തസാമ്പിള്‍ മാറ്റാന്‍ ഡോക്ടർമാർക്ക് കൈക്കൂലി, പ്യൂൺ മുഖേന കൈമാറിയത് മൂന്ന് ലക്ഷം രൂപ
മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി ...


