17 കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ബൈക്കിലിടിച്ച സംഭവം; പരിശോധിച്ചത് പ്രതിയുടെ അമ്മയുടെ രക്തം
പുണെ: മദ്യലഹരിയിൽ 17കാരൻ ഓടിച്ച ആഢംബരക്കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിയുടെ രക്തത്തിനു പകരം അധികൃതർ പരിശോധിച്ചത് അമ്മയുടെ രക്തമെന്ന് പൊലീസ്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കാണ് അമ്മയുടെ ...
