മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; പിതാവിനും ബാര്‍ ജീവനക്കാര്‍ക്കുമെതിരെ കേസ്
മുംബൈ: മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ജുവനൈൽ ജസ്റ്റിസ് ആക്‌ട് 75, 77 വകുപ്പുകൾ പ്രകാരമാണ് പിതാവിനെതിരെ ...