ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തിനെ മാറ്റി; പോലീസ് തലപ്പത്ത് തിരക്കിട്ട അഴിച്ചുപണി
സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്ന ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ്.ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റി. ഐജി ...
