അപ്രഖ്യാപിത പവർകട്ട്; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസിന് മുൻപിൽ പ്രതിഷേധം
മലപ്പുറം: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടിയിൽ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. ആലുവ, ...

