മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു; ആർഎസ് എസ് പ്രചാരകൻ ആയിരിക്കെയാണ് ബിജെപിയിലേക്ക് നിയോഗിക്കപ്പെടുന്നത്
തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും, ബിജെപി മുൻ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയുമായിരുന്ന പി പി മുകുന്ദൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ...
