മോദിയുടെ ഗ്യാരൻ്റി കേരളത്തിലെത്തിക്കാൻ അഹോരാത്രം പ്രയത്നിച്ച പ്രവർത്തകർക്ക് നന്ദി അറിയിച്ച് കെ സുരേന്ദ്രൻ
കൽപ്പറ്റ: നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ കഴിഞ്ഞ നാൽപ്പത്തൊന്ന് ദിവസങ്ങളായി എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ...
