ഒളിവിലായിരുന്ന പ്രജ്വൽ രേവണ്ണ തിരിച്ചെത്തി; കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം
ബാംഗ്ലൂർ: ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബാംഗ്ലൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ...
