പ്രാണ പ്രതിഷ്ഠക്ക് മോദിയെത്തിയത് വനവാസകാലത്ത് രാമൻ പിന്നിട്ട വഴികളിലൂടെ സഞ്ചരിച്ച്
ജനുവരി 12 നാണ് പ്രധാനമന്ത്രി തന്റെ 11 ദിവസത്തെ രാമായണ തീർത്ഥാടനം ആരംഭിച്ചത്. ശ്രീരാമന്റെ വനവാസകാലവുമായി ബന്ധപ്പെടുത്തുന്ന ഐതിഹ്യങ്ങളുള്ള ഏഴ് ക്ഷേത്രങ്ങളിലാണ് പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് നരേന്ദ്ര മോദി ...






