തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പ്, 20% ശതമാനം വോട്ട്; വിലയിരുത്തലുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍ നിന്ന് ...
