സമ്മർദ്ദത്തിനൊടുവിൽ അനുമതി; കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും
തിരുവനന്തപുരം: കടുത്ത സമ്മർദത്തിന് പിന്നാലെ കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. വിവാദങ്ങളുടെ ...


