“ഇത് നവഭാരതത്തിന്റെ ഉദയം, രാജ്യം വികസനത്തിന്റെ പാതയിൽ”: രാഷ്‌ട്രപതി
പാർലമെൻ്റിൽ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇത് നവഭാരതത്തിന്റെ ഉദയമാണെന്നും രാജ്യം വികസനത്തിന്റെ പാതയിലാണെന്നും രാഷ്‌ട്രപതി പറഞ്ഞു. നാം അമൃത കാലത്തിന്റെ ...

