’ആർക്കും അട്ടിമറിക്കാൻ പറ്റുന്ന പാർട്ടിയല്ല ബിജെപി’- കെ.സുരേന്ദ്രൻ
കോഴിക്കോട്: അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൽ വ്യക്തിപരമായ ഒരു താൽപ്പര്യവുമില്ല. ...

