വരുന്നു ‘എമ്പുരാൻ’ ; ചിത്രീകരണം ആരംഭിച്ചു. പൂജാ ചിത്രങ്ങൾ വൈറലാവുന്നു
കൊച്ചി : ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'എമ്പുരാൻ' ന്റെ ചിത്രീകരണം ആരംഭിച്ചു. ഡൽഹിയിൽ വെച്ചാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ...
