സ്വകാര്യ ബസ്സിന് സ്പീഡ് കൂടുതൽ – ബസ് ഡ്രൈവറെയും കണ്ടക്ടറെയും കൊണ്ട് തിളച്ച വെള്ളം കുടിപ്പിച്ച് ഡിവൈഎഫ്ഐ – കാഴ്ചക്കാരായി പോലീസും
മൂവാറ്റുപ്പുഴ: സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് തിളച്ച ചായ നൽകി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ...
