പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; സന്ദർശനം 2 ദിവസം
കൽപറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് ...
കൽപറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് ...
കൽപ്പറ്റ: വയനാട് തിരുനെല്ലി തോൽപ്പെട്ടിയിൽ കോൺഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച കിറ്റുകളാണ് പിടികൂടിയത്. കോൺഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ ...
ബത്തേരി: വയനാട്ടിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വദ്രയെ വെല്ലുവിളിച്ച് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ്. വയനാട് റെയിൽ പാത, ...
വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകിട്ടോടെയാണ് എത്തുക. മൈസൂരുവില്‍ നിന്നും സംഘം റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക. നാളെയാണ് ...
ന്യൂഡൽഹി: അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്നതിൽ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്ന് തുടങ്ങുന്ന സ്ഥാനാർത്ഥി നിർണ്ണയ സമിതി തിരുമാനം കൈകൊള്ളുമെന്നാണ് റിപ്പോർട്ട്. മേയ് ആദ്യ വാരം രാഹുൽ ...
കല്പറ്റ: പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വേരുകള്‍ ഇറ്റലിയില്‍ ആണെന്നും ഇന്ത്യയില്‍ അല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടയില്‍ സംസാരിക്കവേയാണ് ...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തെറ്റായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. രാജസ്ഥാനിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി. 'താങ്കൾ ...