കന്നിയങ്കത്തിനായി പ്രിയങ്ക റായ്ബറേലിയിലേക്ക്, രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അമ്മ സോണിയാ ഗാന്ധിയാണ് നേരത്തെ റായ്ബറേലിയില്‍ മത്സരിച്ചിരുന്നത്. സോണിയ ...
