കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ; പതിമൂന്ന് വർഷത്തിന് ശേഷം പോപുലർഫ്രണ്ട് പ്രവർത്തകൻ പിടിയിലാവുന്നത് കണ്ണൂരിൽ നിന്ന്
കണ്ണൂർ: തൊടുപുഴയിൽ അധ്യാപകൻ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. എൻഐ എ സംഘമാണ് ഒന്നാം പ്രതി സവാദിനെ പിടികൂടിയത് . കണ്ണൂരിലെ ...
