ഡോക്ടറുടെ ശരീരത്തിൽ 14ലധികം മുറിവുകൾ, എല്ലാം മരിക്കും മുമ്പ്: പ്രതിഷേധ കടലായി കൊൽക്കത്ത – പ്രതിരോധത്തിലായി മമത
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ ആകെ 14ലധികം മുറിവുകളുണ്ട്. തല, കവിളുകൾ, ...








