പത്രിക സമര്‍പ്പിക്കാൻ ആദ്യ ടോക്കൺ കിട്ടിയില്ല; കുത്തിയിരിപ്പ് പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്: കാസര്‍ഗോഡ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണ് വേണ്ടി തര്‍ക്കം. ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം ...
