സമരം ഒത്തുതീർപ്പായിട്ടും താളംതെറ്റി വിമാന സർവീസ്
കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള സർവീസുകളാണ് മുടങ്ങിയത്. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള ...

