Kerala കാർ തീർഥാടകരുടെ ബസിലേക്ക് ഇടിച്ചു കയറി; മരണപ്പെട്ടത് നവദമ്പതിമാരുൾപ്പെടെ നാലുപേർ; മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം വീട്ടിലേക്കുള്ള യാത്ര കണ്ണീരോർമ്മയായി