പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാറുണ്ടോ? പണികിട്ടാതെ നോക്കണേ, മുന്നറിയിപ്പ്
ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ പണിയെന്ന മുന്നറിയിപ്പുമായി ബെംഗളുരു പൊലീസ്. ഇവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്. ...
