ജയിലിൽ നിന്ന് പുറത്തിറങ്ങിയ പൾസർ സുനിയെ സ്വീകരിച്ച് ആൾ കേരള മെൻസ് അസോസിയേഷൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. സുനിയെ സ്വീകരിക്കാൻ പൂമാലയുമായിരുന്നു ആൾ കേരള മെൻസ് അസോസിയേഷൻ ...



