ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി; അഞ്ചു സ്റ്റേഷൻ താണ്ടി സഞ്ചരിച്ചത് 84 കിലോമീറ്റർ
പഞ്ചാബ്: ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിലാണ് ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചത്. റെയിൽവേ അധികൃതരുടെ ...
